ഷൊർണൂർ: റബർ ബോർഡ് റിട്ട. ഉദ്യോഗസ്ഥൻ പരേതനായ കെ.പി.എ. ഉണ്ണി നായരുടെ മകൻ രമേശ് (53) നിര്യാതനായി. മാതാവ്: കോട്ടയം കോളശ്ശേരിയിൽ ആനന്ദവല്ലി അമ്മ. സഹോദരങ്ങൾ: സുരേഷ്, ലേഖ കൃഷ്ണൻ, ഗീത ജയപ്രകാശ്, ഉഷ അജിത്.