മംഗലംഡാം: മംഗലത്ത് വീട്ടിൽ എം.പി. ഉസനാർ (കൺമണി --72) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ശൈഖ് സൈനുദ്ദീൻ, ഷംസുദ്ദീൻ, ഷാജി, ഷീബ, ശിഹാബുദ്ദീൻ. മരുമക്കൾ: സുബൈദ, സിറാജ്, സബീന, സിക്കന്ദർ.