പത്തിരിപ്പാല: മങ്കര മഞ്ഞക്കര ചാത്തംകണ്ടം വീട്ടിൽ പരേതനായ വേലുവിെൻറ മകൻ തീത്തൻ (85) നിര്യാതനായി. ഭാര്യ: ചിന്ന. മക്കൾ: വസന്ത, ഗിരിജ, വനജ, രാജകുമാർ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ദേവദാസ്, ലോക്നാഥൻ. സഹോദരൻ: ചാത്തുസ്വാമി.