മാവേലിക്കര: ചെറുകോൽ തെക്കടത്ത് രാജനാശാൻ (70) നിര്യാതനായി. മക്കൾ: ദീപ, രാജീവ്, രഞ്ജിത്. മരുമക്കൾ: മധുകുമാർ, പ്രിയ, പരേതനായ സന്ദീപ് കുമാർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.