ചെർപ്പുളശ്ശേരി: നെല്ലായ മാവുണ്ടിരി പറപ്പത്തൊടി പരേതനായ കുഞ്ഞയമുവിെൻറ ഭാര്യ ബീവി (താത്തിക്കുട്ടി- -75) നിര്യാതയായി. മക്കൾ: സുബൈദ, ജമീല, പരേതയായ ഫാത്തിമ. മരുമക്കൾ: അബ്ദു, മൊയ്തു, ബഷീർ.