വണ്ടാനം: വൃക്ഷവിലാസം തോപ്പിൽ പരേതനായ ഹസൻകുട്ടിയുടെ മകൻ നാസിം (63) നിര്യാതനായി. ഭാര്യ: ജുബൈരി. മക്കൾ: സബിത, മുഫീദ. മരുമക്കൾ: ഷാജഹാൻ (വെനീസ് ഷൂമാർട്ട്, പുന്നപ്ര), സുധീർ.