ശ്രീകൃഷ്ണപുരം: കരിമ്പുഴ കൊട്ടേക്കവിന് സമീപം താഴേക്കോട് വീട്ടിൽ പരേതനായ ഇ. രാജകുമാറിെൻറ ഭാര്യ അംബിക (78) നിര്യാതയായി. മക്കൾ: ശ്രീധർ, അജികുമാർ, ലത, ദുർഗ, ഉണ്ണിക്കുട്ടൻ. മരുമക്കൾ: രാജൻ, ഹരി, ഉഷ, സന്ധ്യ.