ചെങ്ങന്നൂര്‍: ദി യൂനിവേഴ്സല്‍ മെഡിക്കല്‍ സ്റ്റോഴ്സ് ഉടമയും നഗരസഭ മുന്‍ ചെയര്മാന് ടോം മുരിക്കുംമൂട്ടിലിെൻറ സഹോദരനുമായ തിട്ടമേല്‍ മുരിക്കുംമൂട്ടില്‍ ജോണ്‍ എം. മാത്യു(85) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കള്‍: സുനിത, സുനില്‍, സോണിയ. മരുമക്കള്‍: അനിഷ, ഷാബു.