കറ്റാനം: കട്ടച്ചിറ വരിക്കോലിൽ കിഴക്കതിൽ ബാലകൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: പ്രദീപ്, പ്രിയ. മരുമക്കൾ: സൂര്യ, ബിജു.