ആലപ്പുഴ: ആലിശ്ശേരി വാർഡ് നാദിർഷാ മൻസിലിൽ പരേതനായ സൈനുദ്ദീൻറെ ഭാര്യ സൈനബ (63) നിര്യാതയായി. മക്കൾ: നൗഷാദ്, സുധീർ, ഷെമീർ. മരുമക്കൾ: റഹിയാനത്ത്, ബീന, ഹസീന.