ആലത്തൂർ: കഴനി തെക്കേപ്പാട്ട് തേക്കിൻകാട്ടിൽ ടി. ഗോപിനാഥൻ നായർ (90) നിര്യാതനായി. ഭാര്യ: കഴനി തെക്കേപ്പാട്ട് വീട്ടിൽ കല്യാണിക്കുട്ടി അമ്മ. മക്കൾ: അംബിക, ഗൗരി, രാധാകൃഷ്ണൻ. മരുമക്കൾ: അനിത, പരേതരായ വാസുദേവൻ, ശരീന്ദ്രൻ.