എരിമയൂർ: നമ്പൂതിരിക്കാട്ടിൽ മുരുകൻ (73) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ഗണേഷ്, തുളസി. മരുമക്കൾ: രതീഷ്, ജിൻസി. സഹോദരങ്ങൾ: രാജൻ, പരേതരായ ചാത്തു, തായു.