പുലാപ്പറ്റ: ഉമ്മനഴി വയനിപ്പാടത്ത് പരേതനായ അലവിയുടെ മകൻ ഇബ്രാഹിം (49) നിര്യാതനായി. ഭാര്യ: റീന ജാസ്മീൻ. മകൻ: മുഹമ്മദ് ജാസിം.