പെരുവെമ്പ്: തെക്കേ പനംകുറ്റി നാഗുമണി (76) നിര്യാതനായി. ഭാര്യ: സിലോമണി. മക്കൾ: വിജയൻ, ലക്ഷ്മി, സുരേഷ്, ഭാഗ്യവതി. മരുമക്കൾ: ഗുരുവായൂരപ്പൻ, പ്രഭാകരൻ.