ചെർപ്പുളശ്ശേരി: നെല്ലായ മാരായമംഗലം രാമനിലയത്തിൽ, പൂവക്കൊട്ട് തൊടിയിൽ രാംദാസ് നായർ (66) നിര്യാതനായി. ഭാര്യ: ഇന്ദുലേഖ. മക്കൾ: റിനി, ദീപക്. മരുമകൻ: ജിത്തു. സഹോദരൻ: വിനോദ്.