മുണ്ടൂർ: ബീന വിഹാറിൽ എ. വിൻസെൻറ് (69) നിര്യാതനായി. മുൻ തഹസിൽദാറാണ്. ഭാര്യ: വിക്ടോറിയ വിൻസെൻറ്. മക്കൾ: ബീന വിൻസെൻറ്, ബോബി വിൻസെൻറ്. മരുമക്കൾ: പ്രേംകുമാർ, സുരേഷ് കുമാർ.