ആലത്തൂർ: മെയിൻ റോഡ് ടെലിഫോൺ എക്സ്ചേഞ്ചിന് മുൻവശം പ്ലാക്കൽ വീട്ടിൽ കബീർ (89) നിര്യാതയായി. ഭാര്യ: പരേതയായ ബൽക്കീസ്. മക്കൾ: ഷൗക്കത്തലി, ഫൗജ, നൂർമുഹമ്മദ്, നസീറ. മരുമക്കൾ: ഫൈറോജ്, ഷമീമ, അബ്ദുറഹ്മാൻ, മുഹമ്മദ് റാഫി. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് ആലത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.