കല്ലടിക്കോട്: കരിമ്പ മലത്തെ വീട്ടിൽ ശാന്ത (43) നിര്യാതയായി. ഭർത്താവ്: ഗോപാലകൃഷ്ണൻ. മക്കൾ: വിഷ്ണു, ബിസ്മിത. മരുമകൻ: പ്രശോഭ്.