കൊപ്പം: കൈപ്പുറം പാട്ടാരത്തിൽ പരേതനായ കുഞ്ഞമ്മദിെൻറ മകൻ അബ്ദുൽ ഹമീദ് (62) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: ജൈനാബി, മുഹമ്മദ് ഷാഫി, അബ്ദുൽ മജീദ്.