മരുതറോഡ്: പുത്തൻപുര അശോക് കുമാറിെൻറ ഭാര്യ സുലോചന (66) നിര്യാതയായി. മക്കൾ: അമൂല്യ, അതുല്യ. മരുമക്കൾ: ഗൗതമൻ, സജിത്ത്.