വടക്കഞ്ചേരി: വണ്ടാഴി വടക്കുമുറി പരേതനായ ചാമി ആചാരിയുടെ മകൾ സത്യഭാമ (71) ചെന്നൈയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: സൗഭാഗ്യം, ഗോകുൽദാസ്. മരുമക്കൾ: കൃഷ്ണകുമാർ, ഭാഗ്യരതി. സഹോദരങ്ങൾ: സുന്ദരൻ, ദേവകി.