വടക്കഞ്ചേരി: മഞ്ഞപ്ര ഉറുണിപ്പാറ രവി (52) നിര്യാതനായി. അവിവാഹിതനാണ്. പിതാവ്: പരേതനായ രാജു. മാതാവ്: തങ്കമ്മ. സഹോദരങ്ങൾ: രമ, രേണുക, രമേഷ്, ദേവി.