വടക്കഞ്ചേരി: പുതുക്കോട് അപ്പക്കാട് ലക്ഷ്മി (90) നിര്യാതയായി. ഭർത്താവ്: മണിയൻ. മക്കൾ: ശാരദ, ഷീല രമണി. മരുമക്കൾ: ദാമോദരൻ, രവീന്ദ്രൻ.