മണ്ണഞ്ചേരി: പഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽവെളി വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ മകൻ കെ.ബി. ഷാജി (53) നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: ചന്ദ്രലേഖ. മാതാവ്: അമ്മിണിയമ്മ. സഹോദരങ്ങൾ: ഉഷ റാണി, കെ.ബി. ഷാബു (ഇന്ത്യൻ കോഫീ ഹൗസ്, ആലപ്പുഴ).