മാന്നാർ: മേൽപാടം മൂന്നുതെങ്ങിൽ വീട്ടിൽ പരേതനായ എം.എ. വർഗീസിെൻറ ഭാര്യ ഏലിയാമ്മ വർഗീസ് (കുഞ്ഞമ്മ -89) നിര്യാതയായി. മക്കൾ: കുഞ്ഞുമോൾ, രാജു, ലാലു, മേഴ്സി. മരുമക്കൾ: തമ്പി, സോളി, ബിൻസി, കുര്യാക്കോസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് മേൽപാടം സെൻറ് കുര്യാക്കോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.