മുഹമ്മ: പഞ്ചായത്ത് അഞ്ചാം വാർഡ് കായിപ്പുറം മഠത്തിവെളി പീതാംബരൻ (71) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: പ്രീത, പ്രജിത്, പ്രശാന്ത്. മരുമക്കൾ: രജി, സരിത.