മാങ്കാകുഴി: അറുന്നൂറ്റിമംഗലം കരിവലിൽ സോമൻ (65) നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: പുഷ്പകുമാരി. മക്കൾ: പ്രദീപ്, ദിലീപ്, ദീപ.