പെരുമ്പളം: പഞ്ചായത്ത് അഞ്ചാം വാർഡ് കുരുവേലിൽ പരേതനായ പരമേശ്വര പണിക്കരുടെ ഭാര്യ ഹംസിനിയമ്മ (85) നിര്യാതയായി. മക്കൾ: വിജയകുമാർ, ശ്രീദേവി, ശ്രീകുമാർ, ശ്രീക്കുട്ടൻ (സീനിയർ ക്ലർക്ക്, ജലഗതാഗതവകുപ്പ്), പരേതയായ ശ്രീകുമാരി. മരുമക്കൾ: സരളദേവി, രമ, മഞ്ജു (താലൂക്ക് ഓഫിസ്, മീനച്ചിൽ), രാധാകൃഷ്ണൻ നായർ (റിട്ട. തഹസിൽദാർ), ശശിധരൻ നായർ (റിട്ട. എസ്.ഐ, ബി.എസ്.എഫ്).