മുഹമ്മ: അനിൽ നിവാസിൽ (ഊരാളി വെളി) എം.സി. ഗോപി (74) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സുനിൽ കുമാർ, മിനി, അനിൽകുമാർ. മരുമക്കൾ: രമ്യ, മധു, അമിത.