മാവേലിക്കര: റിട്ട. ക്യാപ്റ്റൻ കണ്ടിയൂർ ഒറ്റപ്പുരയ്ക്കൽ എൻ. വേണുഗോപാലൻ നായർ (82) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ജ്യോതി, വിനോദ് കുമാർ, വിദ്യ. മരുമക്കൾ: മധു, അരുൺ, പരേതയായ രജനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.