തൃക്കുന്നപ്പുഴ: പാനൂർ ഒതളപ്പറമ്പിൽ അബ്ദുൽ മജീദ് (70) നിര്യാതനായി. ഭാര്യ: പരേതയായ സബൂറ ബീവി. മക്കൾ: മുംതാസ്, മുനീറ, നദീറ. മരുമക്കൾ: അബ്ദുൽ റസാഖ്, നജീം, ഹുസൈൻ.