ചെങ്ങന്നൂർ: വെൺമണി ചേന്താറ്റ് റെന്നി വില്ലയിൽ റെജി മാമ്മൻ (റിട്ട. സീനിയർ സൂപ്രണ്ട്, വൈദ്യുതി ബോർഡ് -60) നിര്യാതനായി. സി.പി.എം വെൺമണി ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും പുന്തല സർവിസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായിരുന്നു. ഭാര്യ: മറിയാമ്മ മാമ്മൻ. മക്കൾ: റെന്നി ആർ. മാമ്മൻ, റെമ്മി ആർ. മാമ്മൻ. മരുമക്കൾ: ഇന്ദു, ഡിനോ ഉമ്മൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് വെൺമണി സെഹിയോൻ മാർത്തോമ പള്ളി സെമിത്തേരിയിൽ.