ചെങ്ങന്നൂർ: പോയ്കയിൽ അബ്ദുൽ ഖാദർ (73) നിര്യാതനായി. ഭാര്യ: സൈനബ ബീവി (റിട്ട. ട്രഷറി ഓഫിസർ, ചെങ്ങന്നൂർ). മക്കൾ: ഐബി എ. ഖാദർ (ഐ.എച്ച്.ആർ.ഡി എൻജി. കോളജ് ആറ്റിങ്ങൽ), ഷേക്ക് ബിൻ ഖാദർ, ഷിയാസ് ബിൻ ഖാദർ (ഇരുവരും ദുബൈ). മരുമക്കൾ: എസ്. നജീബ് (എസ്.പി, പൊലീസ് ക്യാമ്പ്, തൃശൂർ), ഷമീന ഷേക്ക്, അസ്ന ഷിയാസ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10.30ന് കൊല്ലകടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.