എലപ്പുള്ളി: വേങ്ങോടി പാറക്കളത്തിൽ ദണ്ഡപാണി (59) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ദിനേഷ്, ദീപിക. സഹോദരങ്ങൾ: വസന്തകുമാരി, രാജമ്മ.