പാലക്കാട്: പുത്തൂർ കിണറ്റിൻകര വീട്ടിൽ എസ്. സരസ്വതി അമ്മ (90) നിര്യാതയായി. പാലക്കാട് സെൻറ് സെബാസ്റ്റ്യൻ സീനിയർ ബേസിക് സ്കൂളിലെ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: രാധാകൃഷ്ണൻ (കണ്ണൻ), സുരേഷ്കുമാർ. മരുമക്കൾ: പദ്മജ, വിനോദിനി.