വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ചെന്നയ്ക്കപ്പാടം ചന്ദ്രൻ (53) നിര്യാതനായി. ഭാര്യ: രമ. മക്കൾ: ചഞ്ചൽ, സ്നേഹ. സഹോദരങ്ങൾ: രാജൻ, ശിവൻ, ബിന്ദു.