മംഗലംഡാം: പറശ്ശേരി കളത്തിൽ രവീന്ദ്രെൻറ മകൻ വിപിൻദാസ് (34) തൃപ്പൂണിത്തുറയിൽവെച്ച് നിര്യാതനായി. മാതാവ്: വിശാലാക്ഷി. സഹോദരി: വിദ്യ.