ആലത്തൂർ: കുമ്പളക്കോട്ടിൽ പരേതനായ കാമ്പെൻറ ഭാര്യ തങ്ക അമ്മ (93) നിര്യാതയായി. മക്കൾ: പാർവതി, രാധ, രുഗ്മണി, ഉണ്ണികൃഷ്ണൻ (മണികണ്ഠൻ), ശകുന്തള, പരേതനായ ബാബു.