മേലാർകോട്: വടക്കേ വീട്ടിൽ രുഗ്മണി അമ്മയുടെ മകൻ ബാലു (47) നിര്യാതനായി. പിതാവ്: പരേതനായ വിശ്വനാഥൻ നായർ. സഹോദരങ്ങൾ: വാസുദേവൻ, മോഹന കൃഷ്ണൻ (കൺട്രോൾ റൂം എസ്.ഐ, സൗത്ത് സ്റ്റേഷൻ, പാലക്കാട്), ചന്ദ്രൻ, പാർവതി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് ഐവർമഠം ശ്മശാനത്തിൽ.