കുഴൽമന്ദം: മാരാത്ത് കളം വേലായുധൻ (70) നിര്യാതനായി. ഭാര്യ: പാറു. മക്കൾ: ശാന്തകുമാരി, ബിന്ദു, വിനോദ്, വിനീത്, വിനീഷ്. മരുമക്കൾ: സുകുമാരൻ, സുന്ദരൻ, സസ്രിജ, അജിത.