കറ്റാനം: കെ.പി.സി.സി സെക്രട്ടറിയും ഓണാട്ടുകര കോക്കനട്ട് പ്രൊഡ്യൂസർ കമ്പനി ചെയർമാനുമായ കട്ടച്ചിറ കൊപ്പാറ പീടികയിൽ കറ്റാനം ഷാജിയുടെ ഭാര്യ സൂസൻ അലക്സാണ്ടർ (51) നിര്യാതയായി. മകൾ: ഷാന അലക്സാണ്ടർ.