ചേർത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 14ാം വാർഡ് വെട്ടക്കൽ ആലുങ്കൽ സരള (90) നിര്യാതയായി. മക്കൾ: ഷാജി, സാബു, രമണി, ആനന്ദവല്ലി. മരുമക്കൾ: സുധാമണി, ശ്രീലത, ചന്ദ്രൻ, കിട്ടപ്പപണിക്കർ.