അരൂർ: പഞ്ചായത്ത് ആറാം വാർഡിൽ പൂച്ചനാട്ട് കൊച്ചുണ്ണിയുടെ ഭാര്യ സീനത്ത് (65) നിര്യാതയായി. മക്കൾ: ജനിയ, സുമയ്യ. മരുമക്കൾ: റഫീഖ്, ഷിഹാബ്.