ചാരുംമൂട്: നൂറനാട് പള്ളിമുക്ക് ആലുംമൂട്ടിൽ പരേതനായ വർഗീസിെൻറ (ബേബി) ഭാര്യ സാറാമ്മ (86) നിര്യാതയായി. മക്കൾ: വത്സല, ചാക്കോ, രാജു. മരുമക്കൾ: ബേബി, മോനി, ഷൈനി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.