ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് കരിങ്ങാട്ടിൽ വടക്കേതിൽ വീട്ടിൽ ടി.കെ. കുട്ടിയുടെ ഭാര്യ മീനാക്ഷി (93) നിര്യാതയായി. മക്കൾ: വാസുദേവൻ, കമലഹാസൻ, ഇന്ദിര, വിജയൻ, അനിൽകുമാർ. മരുമക്കൾ: ലൈല, ഇന്ദിര, മുരളി, സുജ, ശ്രീദേവി.