അമ്പലപ്പുഴ: കോമന ഇരട്ടക്കുളങ്ങര വാര്യത്ത് ഗോപാലകൃഷ്ണവാര്യരുടെ മകൻ കിഷന് ജി. വാര്യര്‍ (47) നിര്യാതനായി. മാതാവ്: കൃഷ്ണകുമാരി. ഭാര്യ: അനില. മക്കൾ: ദിയ, അമേയ, കരൺ.