ഹരിപ്പാട്: വീയപുരം കൊച്ചുവീട്ടിൽ രാധാകൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: സുശീല കെ.നായർ (റിട്ട.ടീച്ചർ, എൻ. എസ്. എസ്. ഹൈസ്കൂൾ, കരുവാറ്റ). മക്കൾ: കാർത്തിക, ഗോകുൽ. മരുമകൻ: മനു ജി.നായർ.