മാന്നാർ: കുട്ടേമ്പരൂർ 11ാം വാർഡ് കൃഷ്ണസദനം വീട്ടിൽ ഗോപാലകൃഷ്ണൻനായർ (75) നിര്യാതനായി. ഭാര്യ: കെ.ആർ. രാജമ്മ. മക്കൾ: അജിത്കുമാർ, രാജേഷ് കുമാർ. മരുമക്കൾ: സന്ധ്യ കുമാരി, കെ.എം. സിമി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.