ചേര്‍ത്തല: തണ്ണീര്‍മുക്കം കണ്ണങ്കര കുറുപ്പന്തറ കിഴക്കേമഠത്തില്‍ പരേതനായ കുരുവിളയുടെ ഭാര്യ ചിന്നമ്മ (86) നിര്യാതയായി. മക്കള്‍: ഫാ.ജയിംസ് ജോര്‍ജ്, ഡെല്ലി മാത്യു, ജോസഫ്, ജോയി, സൈമണ്‍. മരുമക്കള്‍: ചിന്നമ്മ, മാത്യു, ലിസി, റീന, റീജ.