മാവേലിക്കര: പ്രായിക്കര വടക്കേവിളയിൽ പരേതനായ ജനാർദനെൻറ ഭാര്യ ജാനകി (86) നിര്യാതയായി. മക്കൾ: വേണുഗോപാൽ, രേണുക, രമേശ് കുമാർ, രജുകുമാർ. മരുമക്കൾ: രമ, ഉഷ, നിഷ, പരേതനായ അജയകുമാർ.